¡Sorpréndeme!

ബോക്‌സ് ഓഫീസ് തരംഗമായി മാറി മമ്മൂട്ടിയുടെ പരോൾ | filmibeat Malayalam

2018-04-10 1 Dailymotion

കൈനിറയെ സിനിമകള്‍ സ്വീകരിക്കുമ്പോഴും ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തമായിരിക്കണം എന്ന് ഓരോ താരവും ചിന്തിക്കാറുണ്ട്. ഇത് അവരുടെ സിനിമകളില്‍ കൃത്യമായി പ്രതിഫലിക്കാറുണ്ട്. മലയാള സിനിമയുടെ തന്നെ നെടുംതൂണുകളിലൊന്നായ മമ്മൂട്ടിയും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. മാസും ക്ലാസും മാത്രമല്ല കുടുംബചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.
#Mammootty #PArole #Boxoffice